കണ്ണൂര്‍: സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയായ ഇരുപതുകാരിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയെയാണ് കാണാതായത്. കണ്ണൂരിലെ ഹോസ്റ്റലില്‍ താമസിച്ച് സിഎ അക്കൗണ്ടിങ്ങ് കോഴ്സിന് ചേര്‍ന്ന് പഠിക്കുകയായിരുന്നു. ഒക്ടോബര്‍ 30 ന് താന്‍ തിരിച്ചെത്തുമെന്ന് മുറിയില്‍ കുറിപ്പെഴുതി വെച്ചാണത്രെ യുവതി പോയത്. പരാതിയില്‍ ടൗണ്‍ പോലീസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: