കണ്ണൂര്‍: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുളള പത്രികാസമര്‍പ്പണം ആരംഭിച്ചു. വ്യാഴാഴ്ച ജില്ലാ പഞ്ചായത്തിലേക്ക് രണ്ട് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഉളിക്കല്‍ ഡിവിഷനില്‍ എ.എസ്.സാവിത്രി ശ്രീധരനും, കോളയാട് ഡിവിഷനില്‍ വി.ഡി.ബിന്റോയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി എഡിഎം ഒ.മുഹമ്മദ് അസ്ലം മുമ്പാകെ നോമിനേഷന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: