പുല്‍പ്പള്ളി : കാരുണ്യ പെയിന്‍ ആന്റ് പാലീയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ കെട്ടിട ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. റ്റി കരുണാകരന്‍ നിര്‍വഹിച്ചു. എന്‍.യൂ ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. സി.കെ ശശിന്ദ്രന്‍, സിസ്റ്റര്‍ ബനീഞ്ഞ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വല്‍സ ചാക്കോ, ഇ.എ ശങ്കരന്‍, ഗിരിജ ക്യഷ്ണന്‍, ആയിഷ ഫൈസല്‍, റ്റി. എസ് ദിലീപ് കുമാര്‍, സിസ്റ്റര്‍ ഇന്നസെന്റ്, പി എസ് വിശ്വബരന്‍, വര്‍ഗ്ഗീസ് മുര്യംകാവില്‍, പത്മനാഭന്‍ മാസ്റ്റര്‍, ബെന്നി കുറുമ്പാലക്കാട്ട് , എന്‍.യൂ വില്‍സന്‍, എന്‍.കെ ഗോപാലന്‍, വിജയന്‍ കുടിലില്‍, ജോബ് ആന്റണി, രാമക്യഷ്ണന്‍, ദേവസ്യ വേമ്പേനി, പി,കെ ബാബുരാജ്, കെ.ജെ പോള്‍, ബേബി കണ്ണന്താനം, കെ.ജി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: