ഇരിട്ടി : ശ്രീ നാരായണ ഗുരുവിന്റെ മഹാ സമാധി വിപുലമായ പരിപാടികളോടെ ഇരിട്ടി പേരാവൂര്‍ മേഖലകളില്‍ ആചരിച്ചു. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണം എന്നിവ ഇതിന്റെ ഭാഗമായി നടന്നു. ഗുരു സമാധിയടഞ്ഞ 3.20 വരെ പ്രവര്‍ത്തകര്‍ ഉപവസിച്ചു. പരിപാടി നടന്ന സ്ഥലങ്ങളില്‍ എല്ലാം സമൂഹ സദ്യയും നടന്നു. ഇരിട്ടി കല്ലുമുട്ടി ഗുരു മന്ദിരത്തില്‍ നടന്ന ഉപവാസ യജ്ഞം യൂണിയന് പ്രസിഡന്റ് കെ.വി. അജി ഉദ്ഘാടനം ചെയ്തു. യൂണിയന് സിക്രട്ടറി പി.എന്‍. ബാബു, കെ.കെ. സോമന്, കെ.ജി. യശോധരന്, എം.ആര്. ഷാജി, കെ.എന്‍. വിനോദ്, പി.കെ. രാമന് മാസ്റ്റര്‍, എ.എന്‍. സുകുമാരന്‍ മാസ്റ്റര്‍, ചാത്തോത്ത് വിജയന്, പി.പി. കുഞ്ഞൂഞ്ഞ്, വി. ഭാസ്കരന് തുടങ്ങിയവര്‍ നേതൃത്വം നല്കി. ടി.കെ. ബാഹുലേയന് ഗുരു പ്രഭാഷണവും നടത്തി.
ആനപ്പന്തി ഗുരു മന്ദിരത്തില്‍ നടന്ന സമാധി ദിനാചരണ ചടങ്ങിന് എം.കെ. രവീന്ദ്രന്, കെ. മാധവന്. എം.കെ. വിനോദ്, കെ.എസ്. ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്കി. പി.കെ. രാമന് മാസ്റ്റര്‍, കെ. ബാലകൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.
കണിച്ചാര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് പി.എ. രാജന് മാസ്റ്റര്‍, എം.വി. രാജന്, എം.കെ. ദിലീപ് കുമാര്‍, ശ്രീനിവാസന് പനക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. വീര്‍പ്പാട് കാനക്കരി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിനു പി.കെ. പ്രതീഷ്, എം.ടി. മോഹനന്, പി.കെ. വിക്രമന്, എം.ആര്. ഷാജി എന്നിവര്‍ നേതൃത്വം നല്കി. വിളമന ഗുരു മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ എന്‍.എന്‍. സദാനന്ദന്, ടി. ശശിധരന് , വി.കെ. സുബ്രഹ്മണ്യന്, എം. സി. വിശ്വനാഥന് എന്നിവര്‍ നേതൃത്വം നല്കി.
പയ്യാവൂര്‍ കൊയിപ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സുരേന്ദ്രന് തലച്ചിറ, സജീവ് രാജന്, ഇ.കെ. കൃഷ്ണന്, കൃഷ്ണന് കുട്ടി പുതുശ്ശേരി എന്നിവര്‍ നേതൃത്വം നല്കി. ചരള് ഗുരു മന്ദിരത്തില്‍ വി.ജി. വാസുക്കുട്ടന്, ടി.രഘു നാഥന്, എം.എന്‍. ബാലകൃഷ്ണന്, കെ.എം. സുകുമാരന്‍ എന്നിവരും, ഉളിക്കല്‍ ഗുരു മന്ദിരത്തില്‍ ബി. ദിവാകരന്, സോമരാജന് മത്തി വിലാസം, വി.കെ. ജിന്‍സ് മോന്, കെ.വി. ഷാജി എന്നിവരും, കൊട്ടിയൂര്‍ ഗുരു മന്ദിരത്തില്‍ കെ.കെ. ധനെന്ദ്രന്, കെ.ആര്. വിദ്യാധരന്, എ,എന്‍. ഷാജി, പി.ജി. ജയരാജന്, പി.ആര്. ലാലു എന്നിവരും നേതൃത്വം നല്കി.
പൊയ്യമല അയ്യപ്പ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വിനോദ് തത്ത് പാറ, കെ. കുമാരന്, ചന്ദ്രബാബു കിഴക്കേപ്പുറത്ത്, സജി വെള്ളാനിക്കുന്നേല്‍ എന്നിവരും, കേളകം മൂര്‍ച്ചിലക്കാട്ട് ദേവീ ക്ഷേത്രത്തില്‍ നിര്‍മ്മലാ അനിരുദ്ധന്, കെ.ആര്. തങ്കച്ചന്, പി.വി. ശിവന്, പി.കെ. രാജു എന്നിവരും, വെള്ളൂന്നി ആനയാം കാവ് ക്ഷേത്രത്തില്‍ പി.വി. സുരേന്ദ്രന്, പി.കെ. പുരുഷോത്തമന്, സി.എന്‍. വിജയകുമാര്‍ വി.കെ. രവി എന്നിഒവരും, പടിയൂര്‍ ഗുരു മന്ദിരത്തില്‍ എ.എം. കൃഷ്ണന് കുട്ടി, ശശി മുടക്കോഴിയില്‍, മോഹനന് കുന്നുമ്മല്‍, ഹരിദാസ് ചിറമ്മല്‍, കെ.എന്‍. വിനോദ് എന്നിവരും , പെരുങ്കരിഎസ് എന്‍ ഡി പി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കെ.പി. ജാനിഖാന്, സി.എം. പത്മനാഭന്, കെ.ആര്. രവീന്ദ്രന്, രാജേന്ദ്രന് ചാത്തോത്ത് എന്നിവരും, അടക്കാത്തോട് പള്ളിയറ ദേവീ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഇ.എസ്. ശശി, തങ്കച്ചന് കുട്ടി മാക്കല്‍, നാരായണന് മനിയേരിയില്, വിജയന് കുട്ടിമാക്കല്‍ എന്നിവരും നേതൃത്വം നല്കി.
കല്ല്യാട് ഗുരുമന്ദിരത്തില്‍ കുഞ്ഞിരാമന് പുളിയം മാക്കല്‍, പി. സന്തോഷ്, ടി.ആര് ഷാജു, എം. ത്രിവിക്രമന്‍, എന്നിവരും, വെക്കാലം എസ്എന്‍ഡിപി മന്ദിരത്തില്‍ കെ. വാസു, വി.ബി. സന്തോഷ്, പി.ജി. സുരേഷ് കുമാര്‍, കെ. ബാലന് എന്നിവരും, കോളിത്തട്ട് എസ്എന്‍ ഡിപി മന്ദിരത്തില്‍ എം.പി. മഹേശന്, പി. പുഷ്പരാജന്‍, ടി.എസ്. സത്യന്, ശിവരാമന് എന്നിവരും, മേനചോടി ഗുരുമന്ദിരത്തില്‍ ഈശ്വരച്ചന്ദ്ര വിദ്യാസാഗര്‍, പി.എ. ഗോപാലന്, എന്‍. ജനാര്ദ്ദനന്, എന്‍. കുഞ്ഞിക്കണ്ണന് എന്നിവരും, വാളത്തോട് ഗുരുമന്ദിരത്തില്‍ അരുണന് നാരങ്ങാമുറ, സോമന് കടുപ്പില്‍, എ. സുഭാഷ്, പി.ജി. രാമകൃഷ്ണന് എന്നിവരും, കാക്കയങ്ങാട് ഗുരു മന്ദിരത്തില്‍ കെ.കെ. കുട്ടപ്പന്, പി.കെ. രവീന്ദ്രന്, കെ. ഗോപി, സി.കെ. ദാമോദരന്‍ ലത കോലച്ചിറ എന്നിവരും , ചന്ദനക്കാം പാറ, ഗുരു മന്ദിരത്തില്‍ സഹദേവന് കാക്കശ്ശേരി, മനോജ് പുത്തന്‍ പുരക്കല്‍, പി. പ്രതിമ പ്രഭ, ചന്ദ്രബാബു ഐത്തിപ്പറമ്പില് എന്നിവരും, ശ്രീകണ്ടാപുരംഎസ് എന്‍ ഡി പി മന്ദിരത്തില്‍ എം.എ. സുധാകരന്, കെ.കെ. രമണന്, കെ.കെ. സോമന്, കെ.ആര്. രവീന്ദ്രന് എന്നിവരും നേതൃത്വം നല്കി.
മണിപ്പാറ ഗുരു മന്ദിരത്തില്‍ പി.പി. കുഞ്ഞ്, എം. സുദേവന്, ഷിബു പരിശ്ശേരി മാക്കല്‍, രവി കണ്ണോത്ത് എന്നിവരും, പുന്നപ്പാലം ഗുരു മന്ദിരത്തില്‍ പി.ആര്. ശശിധരന്, ഇ. മോഹനന്, കെ. സുനില്‍ കുമാര്‍, കെ.എം. രാജന് എന്നിവരും, കാഞ്ഞിരക്കൊല്ലി ഗുരു മന്ദിരത്തില്‍ സി. നാരായണന്, അനില്‍ ശങ്കര മംഗലത്ത്, കൃഷ്ണന് കുട്ടി മഞ്ഞക്കാലായില്, ബാബു തൊട്ടിക്കല്‍ എന്നിവരും, കോടംചാല്‍ ഗുരു മന്ദിരത്തില്‍ ഇ. ഗോപി, സി. നാണു, പി.കെ. സന്തോഷ്, കെ. ശശി എന്നിവരും, തില്ലങ്കേരിയില്‍ നെല്ലിക്ക രാജന്, എന്‍. രാജു, സി. ദിനേശ് കുമാര്‍, എം. രവീന്ദ്രന്, എന്നിവരും , മട്ടിണി സുബ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ കുഞ്ഞുമോന് വേലിക്കകത്ത്, പി. രഞ്ജിരാജ്, പി.എന്‍. സുരേന്ദ്രന്, എന്‍. മോഹനന് എന്നിവരും, കുളിഞ്ഞയില്‍ രാജു ഇരിക്കൂര്‍, സി. പുരുഷോത്തമന്, സി. രാമചന്ദ്രന് എന്നിവരും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: