കട്ടപ്പന : കെഎസ്ആര്‍ടിസി കട്ടപ്പന ഡിപ്പോയില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ ജീവനക്കാരി ഉഷാകുമാരിയെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. തിരുവനന്തപുരത്തുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും കട്ടപ്പനയിലെ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ലോണ്‍ തിരിച്ചടക്കാതെ വന്നതിനെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 4 ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: