കൊല്ലം: വ്യാജമ ദ്യത്തിന്റെയും ലഹരി വസ്തുക്ക ളുടെയും വില്‍പ്പന തടയുന്ന തിന് കര്‍ശനനടപടി സ്വീക രിക്കാന്‍ കള ക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയകമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനായി പൊലീസ്, എക്സൈസ് വകുപ്പുകള്സംയുക്ത റെയ്ഡുകള്‍ നടത്ത ണ മെന്ന് യോഗ ത്തില്‍ പങ്കെടുത്ത വര് അഭിപ്രായപ്പെട്ടു.
ജില്ലാ കള ക്ടറുടെ ചുമ തല വഹിക്കുന്ന ഡെപ്യൂട്ടി കള ക്ടര്‍ ആര് പി മഹാദേവ കുമാര്യോഗത്തില് അദ്ധ്യനായിരുന്നു. സ്കൂള്‍ പരിസ ര ങ്ങളില്‍ പുക യില ഉത്പന്ന ങ്ങളും ലഹരി വസ്തുക്കളും വില്‍ക്കുന്ന വര്‍ക്കെതിരെ നടപടി തുട രുമെന്നും കള്ളുഷാപ്പുക ളിലും ബിയര്‍ പാര്ലറുക ളിലുംപരിശോധന ശക്തമാക്കുമെന്നും എക്സൈസ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്അബ്ദുള് സലാം അറിയിച്ചു.
കുരീപ്പുഴ വിജയന്, കുരീപ്പുഴ ഷാനവാസ്, പിറവന്തൂര്ഗോപാലകൃഷ്ണന്, രാധ കൃഷ്ണന് പെരുമ്പ ലത്ത്, സേതുമാധവന്‍പിള്ള, റോബര്‍ട്ട് എസ് പട്ട ക ടവ്, മൗട്ടത്ത് മോഹ നന് ഉണ്ണിത്താന്, ചവറ സരസന്, എബ്രഹാം സാമുവല്തുടങ്ങി യവരും യോഗ ത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: