കൊല്ലം:വിവിധതരം പ്രശ്നങ്ങള്നേരിടുന്നകുട്ടികളെ കണ്ടെത്തി സമഗ്ര ഇടപെടലുകളിലൂടെ പുനരധിവസിപ്പിക്കുന്ന ഔര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍സ് (ആര് ഒസി) പദ്ധതി കൊല്ലം ജില്ല യിലും നടപ്പാക്കാന്‍ തീരുമാനിച്ചു.പ്രാരംഭഘട്ടത്തിലേക്ക് ജില്ലയിലെ ഏഴു സ്കൂളുകളെ തെരഞ്ഞെടുത്തു. എം എച്ച് എസ് എസ് ചടയമംഗലം,ഗേള്‍സ് എച്ച് എസ് എസ് കൊല്ലം, ജി എച്ച് എസ് എസ് അഷ്ടമുടി, ജി വി എച്ച് എസ്അഞ്ചാലുംമൂട്, ജി എച്ച് എസ് എസ് ഉളിയക്ക ഗോവില്‍, വി എച്ച് എസ് എസ്വള്ളിക്കീഴ്, ജി എച് എസ് എസ് വള്ളിക്കീഴ് എന്നിവിടങ്ങളിലാണ് തുടക്കംകുറിക്കുന്ന ത്.
സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ ശിശുസംര ക്ഷണ യൂണിറ്റ് മുഖേന നടപ്പാക്കുന്നപദ്ധതിയില്വിദ്യാഭ്യാസം,ആരോഗ്യം, തദ്ദേശസ്വയംഭരണം, പോലീസ് എന്നീ വകുപ്പുകളും സഹകരിക്കുന്നു. പരിപാടി നടത്തിപ്പിനായി സ്കൂളുക ളില്‍ ഒരു അധ്യാപക പ്രതിനിധിയെതെരഞ്ഞെടുക്കും. വിദഗ്ധര്‍ തയ്യാറാക്കിയ മാനസിക അപഗ്ര ഥന ചാര്‍ട്ട് ഉപയോഗിച്ച്ഓരോ കുട്ടിയുടെയും ശേഷിയും സ്വഭാവവും വിലയിരുത്തും. സ്കൂള്‍ തലത്തില്തീര്പ്പാക്കാവുന്ന പ്രശ്നങ്ങള്‍ അവിടെവച്ച് പരിഹ രിക്കും.
കൂടുതല്‍ ഇടപെടലു കള്ആവശ്യമുള്ള കേസുകള്‍ ജില്ലാ കേന്ദ്രത്തിലേക്ക് അയയ്ക്കും. അവിടെ വിദഗ്ധ രുടെപാനല് കുട്ടിക ളുടെ പ്രശ്നങ്ങള്‍ പരിശോധിക്കും. സ്കൂളുക ളില്‍നിന്ന് കണ്ടെത്തുന്നഓരോ വിദ്യാര്‍ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിഗ ണ നയും നല്കുന്ന തിനായി പൊതുസമൂഹ ത്തില്‍നിന്നും പ്രതിനി ധികളെ കണ്ടെത്തും.
പദ്ധതിയുടെ നട ത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ജില്ലാ കളക്ടറുടെ ചുമ തല വഹിക്കുന്ന ഡെപ്യൂട്ടി കള ക്ടര്‍ ആര് പി മ ഹാദേവകുമാര്,ജില്ലാ ശിശു സംര ക്ഷണ ഓഫീസര്‍ കെ കെ സുബൈര്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്കെ കൃഷ്ണകുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഗണേഷ് ബാബു, ജില്ലാപ്രൊബേഷന്‍ ഓഫീസര്‍എന്‍.ഷണ്മുഖദാസ് എന്നിവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: