കോട്ടയം: തപസ്യ കലാസാഹിത്യ വേദി കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നടത്തുന്ന രണ്ടു സാംസ്കാരിക തീര്‍ത്ഥയാത്രകളുടെ സംഘാടകസമിതി രൂപീകരിച്ചു. തപസ്യ ജില്ലാ പ്രസിഡന്റ് കവനമന്ദിരം പങ്കജാക്ഷന് അദ്ധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന് ആലപ്പി രങ്കനാഥ് ഉദ്ഘാടനം ചെയ്തു. തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് പി. രാജീവ്, പബ്ലിക് ലൈബ്രറി സെക്രട്ടറി സി.ജി. വാസുദേവന്‍ നായര്‍, സ്വാമിയാര് മഠം ട്രസ്റ്റി സി. പി. മധുസൂദനന്, തപസ്യ ജില്ലാ സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്, വി.ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി സ്വാമി പ്രജ്ഞാനാനന്ദ, സ്വാമി ഗരുഡധ്വജാനന്ദ, സ്വാമി ചിത്സ്വരൂപാനന്ദ, തിരുവെങ്കിടം, ജസ്റ്റിസ് കെ.ടി. തോമസ്, തിരുവിഴാ ജയശങ്കര്‍, സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട്, ഡോ. എ.എന്‍. വിശ്വനാഥപിള്ള, പ്രൊഫ. ഒ.എം. മാത്യു, അഡ്വ. എന്‍. ശങ്കര്‍റാം, ആലപ്പി രങ്കനാഥ്, എം.എസ്. പത്മനാഭന്, പ്രൊഫ. പി. മാധവന്‍പിള്ള, ശ്രീധരക്കുറുപ്പ്, പ്രൊഫ. സി.ഐ. ഐസക് (രക്ഷാധികാരികള്‍), പി.വി. വിശ്വനാഥന് നമ്പൂതിരി (ചെയര്മാന്), കനവമന്ദിരം പങ്കജാക്ഷന് (വര്‍ക്കിങ് പ്രസിഡന്റ്), പി.എന്‍. ബാലകൃഷ്ണന് (ജനറല്‍ സെക്രട്ടറി), പി.ജി. ഗോപാലകൃഷ്ണന് (ജനറല്‍ കണ്‍വീനര്‍), വേണു പരമേശ്വരം, ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സി.ജി. വാസുദേവന്‍ നായര്‍, കിളിരൂര്‍ രാധാകൃഷ്ണന്, ആര്. രാജീവ്, ഡോ. രാജു, സി.പി. മധുസൂദനന്, വെങ്കിടകൃഷ്ണന്‍ പോറ്റി, ജി. സുഭാഷ് (വൈസ് ചെയര്മാന്മാര്), കെ. സുരേന്ദ്രകമ്മത്ത്, എം.ബി. സുകുമാരന്‍ നായര്‍, പി. പ്രസാദ്, ജി.ഗോപാലകൃഷ്ണന്, കുടമാളൂര്‍ രാധാകൃഷ്ണന്, സുരേഷ്, പി.കെ. ചന്ദ്രബാബു, വി.ജി. ഗോപകുമാര്‍, മറിയപ്പള്ളി ഗോപകുമാര്‍, പിഎന്‍എസ് നമ്പൂതിരി, ഡോ. എസ്. വി. പ്രദീപ്, രാജു ടി. പത്മനാഭന്, അഡ്വ. അജി (കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: