ആലപ്പുഴ: ബൈപാസ് നിര്‍മ്മാണത്തിന് കേന്ദ്രവിഹിതം അനുവദിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ധീരജവാന് സന്തോഷ്കുമാര്‍ സ്മാരക സമിതി യോഗം അഭിനന്ദിച്ചു. കേരളാ സ്റ്റേറ്റ് എക്സ്. സര്‍വീസ് ലീഗ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്ത ബ്രിഗേഡിയര്‍ ആനന്ദക്കുട്ടന് യോഗം ആശംസാപ്രസംഗം നടത്തി. പ്രസിഡന്റ് വിശ്വനാഥന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. പത്മകുമാര്‍, കെ. സരസമ്മ, എന്‍. സുരേഷ്കുമാര്‍, രാജീവ്കുമാര്‍, രഘുനാഥന് നായര്‍, രവീന്ദ്രന്‍നായര്‍, ഗോപാലകൃഷ്ണന് വേണു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: