സമരനേതാക്കളും സമരം നടത്തുന്നവരും ഒരുപോലെയായാല്‍ പിന്നെ ജനങ്ങളാണ് വിഡ്ഢികളാകുന്നത്. കള്ളന്മാരും കള്ളന് കഞ്ഞി വെക്കാന്‍ ഒരുങ്ങിയവരും തമ്മിലാണ് ഇവിടെ സമരം. ഈ സമരത്തിന്റെ അവസാനം കള്ളനും കള്ളന് കഞ്ഞിവെക്കാന്‍ ഒരുങ്ങിയവരും ആ കഞ്ഞി ഒരുമിച്ചിരുന്നു കുടിക്കുന്നത് നമ്മള്‍തന്നെ കാണേണ്ടി വരും.
ഫിറോസ് ഖാന്
സമരങ്ങള്‍ പ്രഹസനമായി മാറരുതേ.അഴിമതികളും ഭരണത്തിലെ കെടുകാര്യസ്ഥതയും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യത പ്രതിപക്ഷത്തിനുണ്ട്.
സ്നേഹമോള്
എല്ലാ സമരവും പരാജയപ്പെടുമ്പോള്‍ നമുക്ക് പൊതുമുതല്‍ നശിപ്പിക്കുന്നതിനും പൊതുജനത്തെ വഴിയില്‍ തടയുന്നതിനുമായി ഹര്‍ത്താല്‍ നടത്തി സമാധാനിക്കാം.
മന്‍സൂര്‍ അലിഖാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: