കൊച്ചി: സ്പീക്കര്‍ കാര്‍ത്തികേയന്റെ നിര്യാണത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചിച്ചു. കാര്‍ട്ടൂണ്‍ കലയെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നുവെന്ന് അക്കാദമി ചെയര്മാന് അരവിന്ദന് പറഞ്ഞു.
കാര്‍ത്തികേയന്റെ അഭാവം സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വാഹക സമിതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: