തിരുവനന്തപുരം: നാലാഴ്ചത്തെ തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജയിലില്‍ എത്തി സന്ദര്‍ശിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെത്തിയാണ് മന്ത്രി ജയരാജനെ കണ്ടത്.
കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയും കെ.ബി.ഗണേഷ്കുമാര് എംഎല്‍എയും ജയരാജനെ ജയിലെത്തി സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: