കടുത്തുരുത്തി: കുറുപ്പന്തറയില്‍ റെയില്‍പാളത്തിലേക്ക് ക്രെയിന്‍ വീണു. ക്രെയിന്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. കുറുപ്പന്തറ റെയില്‍വേ ഗേറ്റിന് സമീപം നിര്‍മ്മാണ ജോലി നടക്കുന്നതിനിടയിലാണ് ക്രെയിന്‍ പാളത്തിലേക്ക് വീണത്. ഉച്ചക്ക് 12മണിയോടെയായിരുന്നു അപകടം. ഉടന്‍തന്നെ ക്രെയിന്‍ മാറ്റി പാളം ഗതാഗതയോഗ്യമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: