കൊച്ചി: എറണാകുളം മണ്ഡലത്തില്‍ നിന്നുള്ള കെ.വി.തോമസ് എംപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
മണ്ഡലത്തിലെ വോട്ടറായ പി.എ.അസീസ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി ചെലവു സഹിതം തള്ളിയത്.
ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ച ക്രിസ്റ്റി ഫെര്‍ണാണ്ടസായിരുന്നു മണ്ഡലത്തില്‍ കെ.വി.തോമസിന്റെ പ്രധാന എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: