ഇസ്ലാമാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 58 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക് നാവികസേന പിടികൂടി. ബുധനാഴ്ച രാത്രിയാണ് പാക് സേന മത്സ്യത്തൊഴിലാളികളെ പിടികൂടിയത്.
മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകളും പിടിച്ചെടുത്തു. ഇവരെ പിന്നീട് നാവികസേന പോലീസിന് കൈമാറി.
അതിര്‍ത്തി ലംഘിച്ചതായ് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: