തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രൂഹുല്‍ ഗാന്ധി.
കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ചര്‍ച്ചയിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞ രാഹുല്‍ കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ചു.
സര്‍ക്കാരിന്റെ പുതിയ മദ്യനയത്തോട് രാഹുല്‍ പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: