ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ സൂത്രധാരന്‍ ഫിര്‍ ദൗസ് ഖാന് കൊല്ലപ്പെട്ടു.
താലിബാന് കമാന്‍ഡറായ ഇയാള്‍ കറാച്ചിക്ക് സമീപം പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ്് കൊല്ലപ്പെട്ടത്.
2007 ലാണ് ബേനസീര്‍ ഭൂട്ടോയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമാക്കി സ്ഫോടനം നടന്നത്. ഭൂട്ടോ അന്ന് പരിക്കേല്‍ക്കാതെ രക്ഷപെട്ടുവെങ്കിലും സ്ഫോടനത്തില്‍ 140 പേര് കൊല്ലപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: