സാന്‍ സാല്‍വഡോര്‍: എല്‍ സാല്‍വദോറിലും ഗ്വാട്ടിമാലയിലും ശക്തമായ ഭൂകമ്പം. റിക്ടര്‍സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഗ്വാട്ടിമാലയിലെ സാന്റാ ലുസിയ കോറ്റ്സുമാല്ഗാപ്പയിലും ഈ പ്രദേശവുമായി അതിര്‍ത്തി പങ്കിടുന്ന എല്‍ സാല്‍വദോറിലെ ചില സ്ഥലങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂകമ്പത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: