കാഠ്മണ്ഡു: തര്‍ക്കങ്ങളില്ലാത്ത ഏഷ്യയാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. അതിനായി വേണ്ടത് കൂട്ടായ്മയാണെന്നും ഷെരീഫ് വ്യക്തമാക്കി.
സാര്‍ക് ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിലാണ് പാക്ക് പ്രധാനമന്ത്രി ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസം ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഷെരീഫ് പറഞ്ഞിരുന്നു. ഇന്ത്യ, ബംഗ്ളാദേശ്, ഭൂട്ടാന്, നേപ്പാള്‍, പാകിസ്ഥാന്, മാലിദ്വീപ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളുള്പ്പെടുന്നതാണ് സാര്‍ക് കൂട്ടായ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: