കോതമംഗലം: വിദ്യാഭ്യാസ ലോണ്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബാങ്കിംഗ് ഓംബുഡ് സ്മാന് പരാതി നല്കി.
വിദ്യാര്‍ത്ഥിയുടെ പിതാവും വാരപ്പെട്ടി വില്ലേജില്‍ കോഴിപ്പിള്ളി, തൊണ്ടി വീട്ടില്‍ ജോസഫ് മകന് പോള്‍സണ്‍ എന്നയാളാ ണ് പരാതിക്കാരന്.
സാമ്പത്തികമായി പിന്നോ ക്കം നില്ക്കുന്ന കുടുംബത്തില്‍ പ്പെട്ട പോള്‍സണ്‍ റബ്ബര്‍ ടാപ്പിം ഗ് തൊഴിലാളിയാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജി ല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ര ണ്ടാം സെമസ്റ്ററില്‍ പഠിക്കുന്ന റോജിന്‍ പോളിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോതമംഗലം ശാഖയില്‍ വിദ്യാഭ്യാസ ലോണ്‍ നിഷേധിച്ചതായി പോ ള്‍സണ്‍ പരാതിയില്‍ പറയുന്നത്.
ഏകദേശം മൂന്ന് ലക്ഷംരൂ പയോളം ഫീസ് ഇനത്തില്‍ ചി ലവാകുമെന്നിരിക്കെ ലോണ്‍ കി ട്ടുമെന്ന് കരുതി മകനെ കോളേജിലയച്ച മാതാപിതാക്കള്‍ ഇ പ്പോള്‍ ആത്മഹത്യയുടെ പാതയിലാണ്. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്കും ഇത്രയും തു ക പഠനത്തിന് ചിലവാകുമെന്ന തും പോള്‍സണെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ത ന്റെ മകന് സ്കോളര്‍ഷിപ്പ് ആവശ്യത്തിനായും റേഷന്‍ കാര്‍ഡ് സബ്സിഡിക്കായി കോ തമംഗലത്തെ രണ്ട് ബാങ്കുകളില്‍ അ ക്കൗണ്ടുകളുണ്ടെന്ന സാങ്കേതിക കാരണം പറഞ്ഞാണ് ബാ ങ്കുകാര് ലോണ്‍ തരും അവിടെ അപേക്ഷ നല്‍കുവെന്ന് പറഞ്ഞാണ് ലോണ്‍ നല്‍കുന്നതിന് വിസമ്മതിച്ചിട്ടുള്ളത്. എന്നാല്‍ ഈ രണ്ട് ബാങ്കുകളുടെയും സ ര്‍വ്വീസ് ഏരിയയിലല്ല പോള്‍സ ണ്ന്റെ വീട് എന്നതിനാലാണ് എസ്ബിഐ കോതമംഗലം ശാ ഖയുടെ സര്‍വ്വീസ് ഏരിയയില്‍ വരുന്ന റോജിന്‍ അവിടെ ലോ ണിന് അപേക്ഷ നല്‍കിയത്. അപേക്ഷ നല്കി ബാങ്ക് ആവശ്യപ്പെട്ട എല്ലാ രേഖകളും നല് കിയശേഷമാണ് മാനേജര്‍ ലോ ണ് നിരസിച്ചത്.
തുടര്‍ന്ന് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ശു പാര്ശയോടെ പോള്‍സണ്‍ ജി ല്ലാ കളക്ടറെ സമീപിക്കുകയും കളക്ടര്‍ പരാതി സ്വീകരിച്ച് തുടര്‍ നടപടികള്‍ക്കായി പരാതി പരിഹാര സെല്ലിന് കൈമാറുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍ 5ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ മാനേജര്‍ വീണ്ടും ലോണ്‍ നല്കുവാന് വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടര്‍ ന്നാണ് ഓംബുഡ്സ്മാന് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: