ആലുവ: കീഴ്മാട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആലംപിള്ളി പ്രഷര്‍ ടെസ്റ്റിംഗ് കമ്പനിയിലെ മുഴുവന്‍ തൊഴിലാളികളും ബിഎംഎസില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മസ്ദൂര്‍ സംഘത്തില്‍ ചെര്‍ന്നു.
യൂണിയന് ജനറല്‍ സെക്രട്ടറി കെ.വി. മധുകുമാര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ധനീഷ് നീറിക്കോട്, കെ.എ. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായ ടി.പി. സുരേഷ് (പ്രസിഡന്റ്) പി.പി. രാജേഷ്, പി.പി. തോമസ് (വൈസ് പ്രസിഡന്റ്മാര്‍) സനുസദാനന്ദന് (സെക്രട്ടറി) ടി.പി. സേതു, കെ.സി തോമസ് (ജോയിന്റ് സെക്രട്ടറിമാര്‍) വിജോ വര്‍ഗീസ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: