മെക്സിക്കോ സിറ്റി: വടക്കന്‍ മെക്സിക്കോയില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് ആറു പേര് മരിച്ചു. വെള്ളിയാഴ്ച തമൗലിപാസില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചു.
മൂന്നു സ്ത്രീകളും രണ്ടു കൗമാരക്കാരായ പെണ്‍കുട്ടികളും പൈലറ്റുമാണ് കൊല്ലപ്പെട്ടത്. യാത്രവിമാനം പറക്കലിനിടയിലായിരുന്നു അപകടം ആകാശത്ത് വെച്ച് തീഗോളമായി മാറിയ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: