കോട്ടയം: വേരിക്കോസ് വെയ്ന്‍ രോഗികളുടെ കൂട്ടായ്മയായ ട്രാവന്‍കൂര്‍ വീനസ് ഫോറത്തിന്റെ യോഗം ഐഎംഎ ഹാളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ലളിതകലാ അക്കാദമി ചെയര്മാന് കെ.എ. ഫ്രാന്‍സിസ്, ലയണ്‍സ് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ ബിനു ജോര്‍ജ്, ഫോറം പ്രസിഡന്റ് ഡോ. കൃഷ്ണന് നമ്പൂതിരി, മുത്തൂറ്റ് ലൈഫ് ബ്രിഗേഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ റോണ്‍ മാത്യു, ഈശോ ഓപറേഷന്‍സ് മാനേജര്‍ പ്രമോദ് തമ്പി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: