സ്റ്റോക്ക് ഹോം: വൈദ്യശാസ്ത്രത്തിനുള്ള 2014-ലെ നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലണ്ടന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ജോണ്‍ ഒ. കീഫ്, നോര്‍വീജിയന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ എഡ്വേര്‍ഡ് ഐ. മോസര്‍, ഭാര്യ മേ ബ്രീറ്റ് മോസര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. തലച്ചോറിലെ കോശങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: