അങ്കാര: പാര്‍ലമെന്റ് അനുമതി നല്കിയ സാഹചര്യത്തില്‍ ഐ.എസ് ഭീകരര്‍ക്കെതിരെ പോരാടാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്ദോഗന്.
തുര്‍ക്കി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു എര്ദോഗന്. കുര്‍ദ്ദിഷ് മേഖലയായ കൊബേനിലേക്ക് സൈന്യത്തെ അയക്കുമെന്ന് വ്യക്തമാക്കിയ എര്ദോഗന് എല്ലാ തീവ്രവാദ ഭീഷണിയെയും ചെറുത്തുനില്ക്കുമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: