ന്യൂദല്‍ഹി: ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ സ്വീകരിക്കും. അതിര്‍ത്തിതര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം. ചൈനയുമായുള്ള ഏഴ് കരാറുകളില്‍ ഇരുവരും ഒപ്പുവെയ്ക്കും.19 ന് അദ്ദേഹം ചൈനയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: