ശ്യാമപ്രസാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ഇംഗ്ലീഷ്. നവരംഗ് സ്ക്രീനിന്റെ ബാനറില്‍ വിനുദേവ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ണമായും ലണ്ടനിലായിരുന്നു.
ജയസൂര്യ, മുകേഷ്, നിവിന്‍ പോളി, രമ്യ നമ്പീശന്, നദിയ മൊയ്തു, സോനാ നായര്‍, നിനുപിള്ള, മുരളി മേനോന്, വരദ എന്നിവരും ഏതാനും ലണ്ടന്‍ മലയാളികളും ഈ ചിത്രത്തിലണിനിരക്കുന്നു. അജയന്റേതാണ് കഥ. ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: