തിരുവനന്തപുരം: പിബി അംഗവും കുണ്ടറ എംഎല്‍എയുമായ എം.എ ബേബി നിയമസഭയില്‍ ഹാജരാകാതിരുന്നത് സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി പരിശോധിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു.
എല്ലാ എംഎല്‍എമാരും എന്നും നിയമസഭയില്‍ ഹാജരാവേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: