കോഴിക്കോട്: മന്ത്രിസഭാ പുന:സംഘടനയല്ല, പാര്‍ട്ടി പുനഃസംഘടനയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്.
മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആണെന്നും അദ്ദേഹം പറഞ്ഞു.
പുനഃസംഘടനയെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുണ്ടെന്നും കെട്ടുറപ്പിനെ ഇത് ബാധിക്കില്ലെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: