തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് ഡീന്‍ കുര്യാക്കോസ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു പരാതി നല്കി.
ഇടുക്കിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തനിക്കു വേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. ഇടുക്കിയില്‍ കോണ്‍ഗ്രസുകാര്‍ കാലുവാരിയെന്നു പരാതിയില്‍ ആരോപിക്കുന്നു.
കോണ്‍ഗ്രസിന്റെ ഉറച്ചമണ്ഡലങ്ങളിലൊന്നായ ഇടുക്കിയില്‍ അമ്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് ഡീന്‍ തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: