ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരളത്തില്‍ നിന്ന് ബിജെപി നേതാക്കളായ ഒ.രാജഗോപാല്‍, പി.കെ. കൃഷ്ണദാസ്, വി.മുരളീധരന്, പി.എസ്. ശ്രീധരന് പിള്ള,കെ.ആര്. ഉമാകാന്തന്‍, എ.എന്‍. രാധാകൃഷ്ണന്, കെ. സുരേന്ദ്രന്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, അല്‍ഫോണ്‍സ് കണ്ണന്താനം, അഡ്വ. സാബു വര്‍ഗ്ഗീസ്, മോഹനന് മാസ്റ്റര്‍, എന്‍ഡിഎ സഖ്യകക്ഷികളായ അഡ്വ.നോബിള്‍ മാത്യു, പ്രൊഫ.എ.വി. താമരാക്ഷന്‍, കുരുവിള മാത്യൂസ്, എം.എന്‍. ഗിരി, പ്രൊഫ.പ്രകാശ് കുര്യാക്കോസ്, രമാ ജോര്‍ജ്ജ്, മെഹബൂബ്, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, കെപിഎംഎസ് നേതാവ് കെ.പി. ബാബു, വൈഎംസിഎ കേരളാ റീജിയണ്‍ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു, നടന് സുരേഷ് ഗോപി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: