കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് നേതൃത്വം ഗൗരവമായി കണ്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് ജോണി നെല്ലൂര്‍.
ആള്‍ക്കൂട്ടം വോട്ടായി മാറുമെന്ന് കരുതിയില്ല. അമിതമായ ആത്മവിശ്വാസമാണ് യുഡിഎഫിന് വിനയായതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ചാലക്കുടിയില്‍ യുഡിഎഫിന്റെ വോട്ടുകള്‍ ചോര്‍ന്നെന്നും ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകള്‍ ഇതിന് തെളിവാണെന്നും ജോണിനെല്ലൂര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: