സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വരുണ്‍ ഗാന്ധി ജയിച്ചു. ഇത് രണ്ടാം തവണയാണ് വരുണ്‍ ലോക്സഭയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ തന്നെ പിലിഭിത്ത് മണ്ഡലത്തില്‍ നിന്നാണ് കഴിഞ്ഞ തവണ വരുണ്‍ ലോക്സഭയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: