തൃശ്ശൂര്‍: പൂരത്തോടനുബന്ധിച്ച് ജന്മഭൂമി പുറത്തിറക്കുന്ന പ്രത്യേക പതിപ്പ് വര്‍ണ്ണക്കുടയുടെ പ്രകാശനം ചിന്മയ മിഷന് ഡയറക്ടര്‍ ഡോ.ജി.മുകുന്ദന് ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ജി.മഹാദേവന് നല്കി നിര്‍വഹിക്കുന്നു. ചടങ്ങില്‍ സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സേവാഭാരതി സംസ്ഥാന കാര്യദര്‍ശി ഹരിദാസ്,കെ.എസ്.ജയചന്ദ്രന് മാസ്റ്റര്‍,കെ.കെ.പത്മഗിരീഷ്,സി.എന്‍.ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: