ആലുവ: പ്രശ്നബാധിതമെന്ന് കണ്ടെത്തിയിട്ടുള്ള ആലുവയിലെ ഏതാനും ബൂത്തുകളില്‍ സായുധപോലീസിനെ നിയോഗിച്ചേക്കും. തുരുത്ത്, കുഞ്ഞുണ്ണിക്കര, കുന്നത്തേരി, കരുമാല്ലൂര്‍, പുതുക്കാട് എന്നീ ബൂത്തുകളാണ് പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുള്ളത്. ഈ ബൂത്തിന്റെ പരിസരങ്ങളില്‍ അടുത്തിടെയുണ്ടായിട്ടുള്ള വിവിധ പ്രശ്നങ്ങള്‍, ഇതുമായി ബന്ധപ്പെട്ട് ചാര്‍ജ്ജ് ചെയ്തിട്ടുള്ള കേസുകളുടെ വിശദവിവരങ്ങള്‍ എന്നിവയും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: