കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തില്‍ നടന്നു വന്ന ഋഗ്വേദ ലക്ഷാര്‍ച്ചന ഇന്ന് സമാപിക്കും. മദ്ധ്യകേരത്തിലും വടക്കന്‍ കേരളത്തിലുമായി ലക്ഷാര്‍ച്ചനയില്‍ പതിനഞ്ചോളം വേദപണ്ഡിതരാണ് പങ്കെടുത്തത്. 10552 മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ജപിച്ച് അര്‍പ്പിച്ച് പൂര്‍ണമാകുന്ന ഒരു ആര്‍ഷ മഹായജ്ഞമാണ് ഋഗ്വേദ ലക്ഷാര്‍ച്ചന. ലക്ഷാര്‍ച്ചനയില്‍ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: