ഓരോരുത്തരുടെയും അനുഭവങ്ങള്‍ നമുക്ക് പഠിക്കാനുള്ള പാഠങ്ങളാണ്. ഒരാള്‍ ഭാര്യയെ സ്നേഹിക്കുന്നത് യ ഥാര്‍ഥത്തില്‍ അവരോടുള്ള സ്നേഹം കൊണ്ടാണോ ? ഭാര്യ ഭര് ത്താവിനെ സ്നേഹിക്കുന്നത് ഭര്‍ത്താവിനോടുള്ള സ് നേഹം കൊണ്ടാണോ ? സ്വന്തം കുട്ടികളെ സ്നേഹിക്കുന്ന തും എന്തുകൊണ്ടാണ്? തന്റെ രക്തത്തില്‍നിന്നും ബീജത്തില്‍ നിന്നും ജനിച്ചതുകൊണ്ടുമാത്രം. അല്ലെങ്കില്‍ എല്ലാ കുട്ടികളെയും നാം ഒരുപോലെ സ്നേഹിക്കുമായിരുന്നില്ലേ?
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: