ഭാവനിര്ഭരരായ, ചോരത്തിളപ്പുള്ള, യുവജനങ്ങളില്‍ നിന്ന് വീരന്മാര് മുന്നോട്ടുവരും. അവര്‍ ഭൂമിയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക്, നമ്മുടെ പൂര്വികന്മാര് ആവിഷ്കരിച്ച അനശ്വരമായ ആധ്യാത്മികതത്ത്വങ്ങള്‍ പഠിപ്പിച്ചും പ്രചരിപ്പിച്ചും കൊണ്ട് പ്രയാണം ചെയ്യും. ഇതാണ് നിങ്ങളുടെ മുമ്പിലുള്ള മഹത്തായ കര്‍ത്തവ്യം. അതുകൊണ്ട് ‘എഴുന്നേല്ക്കുക, ഉണരുക, ഇഷ്ടലക്ഷ്യത്തിലെത്തും വരെ നില്‍ക്കാതിരിക്കുക.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: