ഏതെങ്കിലും ഒന്നില്‍ മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്തിയാല്‍ ഉണ്ടാകുന്ന അനുഭവത്തില്‍ക്കൂടി നോക്കുമ്പോള്‍ മൗനനിലയുടെ യാഥാര്‍ത്ഥ്യവും വ്യക്തമാകും. അഭ്യാസം സഹജമാകുമ്പോള്‍ അതും മൗനമായിത്തീരുന്നു. മനഃശ്ചാഞ്ചല്യമില്ലാത്ത ധ്യാനം തന്നെയാണ് മൗനം. മനസ്സടങ്ങുന്നതുതന്നെ ധ്യാനം. അഗാധമായ ധ്യാനം തന്നെ നിരന്തരമായ ഭാഷണം. മൗനമയമായ വാക്ക്.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: