എത്ര ശമിച്ചിട്ടും യാതൊരു ഫലവും കാണുന്നില്ലല്ലോ എന്നോര്‍ത്ത് മക്കള്‍ വിഷമിക്കരുത്. ചെയ്യുന്ന ഓരോ ജപത്തിനും അതിന്റേതായ ഫലമുണ്ട്. ആ ഓരോ മന്ത്രവും ഏത് രീതിയിലാണ് നമ്മളില്‍ പ്രവര്‍ത്തിക്കുകയെന്നത് നമ്മള് അറിയാറില്ലെന്ന് മാത്രം. അതുപോലെ ഏകാഗ്രത കിട്ടിയില്ലെങ്കിലും കൃത്യസമയത്തെ ധ്യാനംകൊണ്ട് പ്രയോജനമുണ്ട്. നിരന്തര മന്ത്രജപത്തിലൂടെ നാമറിയാതെ നമ്മുടെ മനസ്സിലെ മാലിന്യങ്ങള്‍ നീങ്ങും. അത് ധ്യാനത്തിന്റെ ഏകാഗ്രത വര്‍ധിപ്പിക്കും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: