കൊട്ടാരക്കര: പ്രവാസിയായ സലീം വധക്കേസില്‍ ഒന്‍പത് പ്രതികള്‍ക്കും വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊല്ലം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ശാസ്താംകോട്ട പോരുവഴി സ്വദേശി സലീമിനെ വീടിന് മുന്നിലിട്ട് ബന്ധുക്കള്‍ തന്നെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. 2011 ഫെബ്രുവരി 27-നായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: