ന്യൂദല്‍ഹി : 26 ന് നടക്കുന്ന റിപബ്ലിക് ദിന പരേഡിന്റെ ചടങ്ങുകള്‍ ആംഗ്യഭാഷയില്‍ വിവരിക്കുന്ന ഇന്‍സെറ്റ് ബോക്സ് ടെലിവിഷന്‍ സ്ക്രീനില്‍ നല്‍കണമെന്ന നിര്‍ദ്ദേശം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസാര്ഭാരതിയ്ക്കു നല്കി. ഡിഡി ഉര്‍ദു, ഡിഡി ഭാരതി, ഡിഡി ന്യൂസ് എന്നീ ചാനലുകളില്‍ ഈ സൗകര്യം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: