തിരുവനന്തപുരം: പൊലീസ് സേനാംഗങ്ങള്‍ അഴിമതി രഹിത നിലപാട് സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സേന പ്രഫഷണലായി പ്രവര്‍ത്തിക്കണമെന്നും മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീ-ശിശു സംരക്ഷണത്തിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് സേനാംഗങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. ഡിജിപി മുഖേന സേനാംഗങ്ങള്‍ക്കു നല്കിയ സന്ദേശത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: