സൂക്ഷ്മശരീരത്തിന്റെ ഘടനയെയും പ്രവൃത്തിരൂപങ്ങളെയും സംബന്ധിച്ചുള്ള പ്രാഥമിക ജ്ഞാനം ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നീട് ശാരീരികബന്ധങ്ങളും അതിനെ തുടര്‍ന്നുള്ള ബാഹ്യബന്ധങ്ങളും ഇല്ലാതായ്പോകത്തക്കവണ്ണം സൂക്ഷ്മശരീരത്തില്‍ പൂര്‍ണമായും മുഴുകിയിരിക്കുകയെന്നത് കൂടുതല്എളുപ്പമാണ്. ലോകത്തിലെ പ്രധാനമതങ്ങളെല്ലാം മനോമയവിജ്ഞാനമയകോശങ്ങളില് എങ്ങനെ സാത്മ്യം പ്രാപിക്കാന്‍ കഴിയുമെന്ന് സാധകനെ ഉപദേശിക്കുകയാണ് ചെയ്യുന്നത്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: