ഉള്ളത് ഒരേ അറിവാണ് (ഏകബോധമാണ്). ലോകബോധം എന്നത് മിഥ്യാരൂപമായ അഹന്തയുടെ മേല്‍ കെട്ടപ്പെട്ടതാണ്. ഈ ‘ഞാന്‍’ എന്നതിന്റെ സൂക്ഷ്മം അറിയാത്തവരാണ് ലോകപ്രശസ്തരായ വ്യക്തികള്‍പോലും. തന്നെ അറിയാത്തവന് ഒന്നും അറിയാത്തവനാണ്. ലോകത്തില്‍ അറിവ് എന്നുപറയുന്നതെല്ലാം നിസ്സാരമായ ഈ അഹന്തയെ അടിസ്ഥാനമാക്കി കെട്ടിച്ചമച്ചവയാണ്.
– രമണമഹര്‍ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: