മനുഷ്യഗതിക്ക് മനുഷ്യനല്ലാതെ മറ്റാരുമല്ല ഉത്തരവാദി. ലോകത്തിലെ ദുഃഖങ്ങള്‍ക്ക് നാം തന്നെ കാരണം. ഇതെല്ലാം നാം വരുത്തിക്കൂട്ടിയതാണ്. ദുഷ്കര്‍മ്മത്തിന് ദുഃഖം ഫലമെന്ന് നാം കണ്ടുവരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ ദുഃഖങ്ങള്‍ക്ക് പൂര്വ്വദുഷ്കര്മ്മം കാരണമാണെന്നും കാണാം. അതുകൊണ്ട് ഉത്തരവാദിത്വം മനുഷ്യന്ന് മാത്രം, ഈശ്വരന്റെ കുറ്റമല്ല. സന്തതകൃപാനിധിയായ ജഗത്പിതാവ് കുറ്റക്കാരനല്ലതന്നെ. നാം വിതച്ചത് നാം കൊയ്യുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: