കൊച്ചി: സ്വര്‍ണ വിലയില്‍ പവന് 160 രൂപയുടെ വര്‍ധനവ്. ഇതോടെ പവന് വില 21,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2685 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കാന്‍ കാരണമായത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: