പൂഞ്ഞാര്‍: യുഡിഎഫ് വിടേണ്ടി വന്നാലും കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്‍ക്കുമെന്ന് ധനമന്ത്രി കെ എം മാണി. രാജ്യത്ത് പ്രാദേശിക കക്ഷികളുടെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും എന്നാല്‍ ഇപ്പോള്‍ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു
ആന്റോ ആന്റണി എംപി പൂഞ്ഞാറില്‍ അഴിമതി അക്രമ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുകയാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ നിന്ന് ആന്റോ ആന്‍ണിയെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധി, മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ് എന്നിവര്‍ക്കു പ്രമേയം അയച്ചുകൊടുക്കാനും തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു
കോണ്‍ഗ്രസ് നേതാക്കളുടെ പാപ ഭാരങ്ങള്‍ ചുമക്കേണ്ട ഗതികേടില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: