വൈക്കം: ജില്ലാ പോലീസ് ചീഫ് എം.പി.ദിനേശ് ഇന്ന് രാവിലെ 10.30 ന് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിക്കുന്നു. പോലീസില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളിലെ കാലതാമസം,പാസ്പോര്‍ട്ട്്,പോലീസ് വെരിഫിക്കേഷന് എന്നിവ ലഭിക്കുന്നതിന് കാലതാമസം വരുന്നതു ഉള്‍പ്പെടെ വാദിയോ പ്രതിയോ ഉള്ള എല്ലാ പരാതികളും സ്വീകരിക്കുമെന്ന് വൈക്കം സി.ഐ.രാജേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: