കാലടി: ഒമ്പത് വയസ്സുകാരി ബാലികയെ കഠിനമായി പീഡിപ്പിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തകേസില്‍ രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയതു. കാഞ്ഞൂര്‍ കോഴിക്കാടന്‍ പടി തോടുപ്പുറം ആന്റണിയുടെ രണ്ടാം ഭാര്യ സിജി (35) ആണ് പിടിയിലായത്. ആന്റണിയുടെ ആദ്യഭാര്യയിലെ മകളായ നികിതയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കുട്ടിയെ സ്കൂളധികൃതരാണ് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 14നാണ് സംഭവം. സിജിയെ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: